മരുന്നു ഫാക്ടറിയില്‍ തീപിടിത്തം: ആറു മരണം
Tuesday, February 9, 2016 12:23 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ മഹേശ്വരം മണ്ഡയില്‍ മരുന്നു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. റിയാക്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണു മന്‍ഖല്‍ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.