കോയമ്പത്തൂര്‍ ഫാക്ടറിയിലെ സ്ഫോടനം: ആറു തൊഴിലാളികള്‍ മരിച്ചു
Sunday, February 14, 2016 12:18 AM IST
കോയമ്പത്തൂര്‍: ചെട്ടിപ്പാളയത്തെ ചെറുകിട ടയര്‍ നിര്‍മാണശാലയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റതിനെത്തുടര്‍ന്നു ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ മരണത്തിനു കീഴടങ്ങി,. വ്യാഴാഴ്ചയുണ്ടായ അപകടത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. വെള്ളിയാഴ്ച ഒരു തൊഴിലാളി മരണത്തിനു കീഴടങ്ങി. നാലുപേര്‍ രാത്രിയോടെ മരിച്ചു. ഇന്നലെ ഒരു തൊഴിലാളി കൂടി മരിച്ചതോടെയാണ് മരണസംഖ്യ ആറായത.്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.