എല്ലാവർക്കും സെൽഫോണും സെറ്റ് ടോപ് ബോക്സും നൽകുമെന്ന് അണ്ണാ ഡിഎംകെ
എല്ലാവർക്കും സെൽഫോണും സെറ്റ് ടോപ് ബോക്സും നൽകുമെന്ന് അണ്ണാ ഡിഎംകെ
Thursday, May 5, 2016 12:02 PM IST
ചെന്നൈ: എഡിഎംകെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ തമിഴ് ജനതയ്ക്ക് നിരവധി സൗജന്യങ്ങൾ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ മൊബൈൽ ഫോൺ, സെറ്റ് ടോപ് ബോക്സ്, വനിതകൾക്ക് ഇരുചക്രവാഹനം വാങ്ങാൻ പകുതി പണം സബ്സിഡി തുടങ്ങിയവയ്ക്കു പുറമേ, ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈറോഡ് ജില്ലയിലെ പെരുംതുറൈയിൽ പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ ജയലളിത പ്രകടനപത്രികപ്രകാശനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.