പൊള്ളലേറ്റു മരിച്ചു
Thursday, May 26, 2016 12:26 PM IST
അശോക്നഗർ(മധ്യപ്രദേശ്): മാനഭംഗശ്രമം ചെറുത്ത പതിന്നാലുകാരിയെ മൂന്നു യുവാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. 95 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബഹാദുർപൂരിലാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്താനുള്ള ശ്രമം വിഫലമായപ്പോൾ തീകൊളുത്തുകയായിരുന്നു. എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.