വൈകിവന്ന കാലവർഷം വൈകിയേപോകു
വൈകിവന്ന കാലവർഷം വൈകിയേപോകു
Friday, June 24, 2016 9:08 PM IST
ന്യൂഡൽഹി: കാലവർഷം ഇത്തവണ വൈകി മാത്രമേ തിരിച്ചുപോകുകയുള്ളുവെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അവസാന ഘട്ടത്തിൽ കാലവർഷം കൂടുതൽ ശക്‌തിപ്രാപിക്കുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ജൂണിൽ ലഭിക്കേണ്ട മഴയേക്കാൾ 15 ശതമാനം കുറവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാൽ വരുന്ന ദിവസങ്ങളിൽ ഈ കുറവ് നികത്തപ്പെടുമെന്നും മെറ്റീരിയോളജിക്കൽ ഉദ്യോഗസ്‌ഥൻ ലക്ഷ്മൺ സിംഗ് രത്തോഡ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.