പാചകവാതകത്തിനു വില വർധിപ്പിച്ചു
പാചകവാതകത്തിനു വില വർധിപ്പിച്ചു
Friday, July 1, 2016 2:41 PM IST
ന്യൂഡൽഹി: സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 1.98 രൂപയാണ് വർധിപ്പിച്ചത്. ഇതേസമയം സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 11 രൂപയാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്നലെ അർധരാത്രിമുതൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.