നികുതി റിട്ടേൺ ഓഗസ്റ്റ് അഞ്ചുവരെ സമർപ്പിക്കാം
Friday, July 29, 2016 12:29 PM IST
ന്യൂഡൽഹി: 2015–16ലെ വരുമാനത്തിന്റെ അടിസ്‌ഥാനത്തിലുള്ള ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് അഞ്ചിലേക്കു നീട്ടി. ജൂലൈ 31നകം സമർപ്പിക്കണമെന്നായിരുന്നു മുൻ ഉത്തരവ്. ഇന്നലെ ബാങ്ക് സമര വും നാളെ ബാങ്ക് അവധിയും ആയതു പരിഗണിച്ചാണു മാറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.