ടൈംസ് നൗവിനെതിരേ സക്കീർ നായികിന്റെ അപകീർത്തിക്കേസ്
Friday, July 29, 2016 12:29 PM IST
മുംബൈ: ടൈംസ് നൗ ചാനലിനെതിരേ ഇസ്ലാം മതപ്രഭാഷകൻ സാക്കീർ നായിക് 500 കോടി രൂപയുടെ അപകീർത്തിക്കേസ് ഫയൽ ചെയ്തു. മാധ്യമവിചാരണയും ദുഷ്പ്രചാരണവും നടത്തിയെന്നു ചൂണ്ടിമുബിൻ സോൾക്കർ മുഖേനയാണ് ചാനലിനും അർണാബ് ഗോസ്വാമിക്കും എതിരേ കേസ് ഫയൽ ചെയ്തത്.