ഒഡീഷയിൽ ഇടിമിന്നലേറ്റ് 27 മരണം
Saturday, July 30, 2016 12:46 PM IST
കട്ടക്: ഒഡീഷയിലെ വിവിധ ജില്ലകളിൽ ഇന്നലെ ഇടിമിന്നലേറ്റ് 27 പേർ മരിച്ചതായി ഒഡീഷ ഒടിവി എന്ന ചാനൽ റിപ്പോർട്ട് ചെയ്തു. 35 പേർക്കു പരിക്കേറ്റു. സംസ്‌ഥാനത്തു കനത്ത മഴ തുടരുകയാണ്. ഖുർദ, ബാലസോർ, ഭദ്രക്, മയൂർഭഞ്ജ്, കേന്ദ്രപാറ, ജാജ്പുർ ജില്ലകളിൽ നാശനഷ്ടമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.