Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
അഴിമതിക്കേസിൽ ഹരിയാന മുൻ സ്പീക്കർ കാദിയാന് ഏഴു വർഷം തടവ്
Friday, August 26, 2016 11:27 PM IST
Inform Friends Click here for detailed news of all items Print this Page
ന്യൂഡൽഹി: അഴിമതിക്കേസിൽ ഹരിയാന മുൻ സ്പീക്കർ എസ്.എസ്. കാദിയാന് ഏഴു വർഷം തടവും 50 ലക്ഷം രൂപ പിഴയൊടുക്കാനും സിബിഐ കോടതി ഉത്തരവിട്ടു. 20 വർഷം മുമ്പു നടന്ന ഇഫ്കോ അഴിമതിക്കേസിലാണു ശിക്ഷ. കേസിൽ മൂന്നു പേർക്കുകൂടി തടവ് വിധിച്ചിട്ടുണ്ട്.

ഇന്ത്യൻ നാഷണൽ ലോക്ദൾ(ഐഎൻഎൽഡി) നേതാവാണ് 66കാരനായ എസ്.എസ്. കാദിയാൻ. 1991 ഫെബ്രുവരി മുതൽ മാർച്ച് വരെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ–ഓപ്പറേറ്റീവ് ലിമിറ്റഡ്(ഇഫ്കോ) ചെയർമാനായി പ്രവർത്തിക്കവേയാണു കാദിയാൻ അഴിമതി നടത്തിയത്. ഇഫ്കോയുടെ 32.90 കോടി രൂപ കുറഞ്ഞ പലിശനിരക്കിൽ നിക്ഷേപിച്ച് സംഘടനയ്ക്ക് 15 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നാണു കേസ്.


14 മെഡിക്കൽ ഉപകരണങ്ങൾക്കു വിലനിയന്ത്രണം
മഹാരാഷ്‌ട്ര തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മുംബൈയിൽ റിക്കാർഡ് പോളിംഗ്
യുപി തെരഞ്ഞെടുപ്പ്: നാലാംഘട്ട പ്രചാരണം അവസാനിച്ചു, 23നു വോട്ടെടുപ്പ്
സ്പീക്കർക്കെതിരേ അവിശ്വാസത്തിനു ഡിഎംകെ കത്ത് നല്കി
കൂട്ടക്കൊല നടത്തിയ ഭീകരർക്കു ജാമ്യവും പരോളുമില്ലെന്നു സുപ്രീംകോടതി
കർണാടക ബ​സി​നു തീപിടിച്ച് സ്ത്രീ മരിച്ചു
10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ ശശികലയുടെ ജയിൽവാസം 13 മാസംകൂടി നീളും
സ്റ്റെന്‍റ് ഉത്പാദനം: കന്പനികളോട് പൂർവസ്ഥിതി തുടരണമെന്നു കേന്ദ്രം
സിപിഎം നേതാക്കളെ വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി
പിണറായിയുടെ സന്ദർശനം: 25ന് ​മംഗളൂരുവിൽ ബന്ദിന്​ സം​ഘപ​രി​വാ​ർ
ഏഴു മാവോയിസ്റ്റുകളെ വധിച്ചു
ആസാമിൽ പത്താംക്ലാസിലെ ചോദ്യപേപ്പർ ചോർന്നു; ജുഡീഷൽ അന്വേഷണം
സമഗ്രാന്വേഷണം വേണം: ചെന്നിത്തല
പാനമ പേപ്പേഴ്സ്: 137 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം
ജെല്ലിക്കെട്ടിനെതിരേ പീറ്റയുടെ ഹർജി
നിക്ഷേപകരോടു ഭീഷണി വേണ്ട: സിബിഡിടി
പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്ര സർക്കാർ
എസ്പി വനിതാ വിഭാഗം നേതാവിനെ പുറത്താക്കി
നജീബിന്‍റെ തിരോധാനം സിബിഐ അന്വേഷിക്കണം : എംഎസ്എഫ്
ഷുർഹോസെലി ലീസിറ്റ്സു നാഗാലാൻഡ് മുഖ്യമന്ത്രി
ഇനി സ്പോർട്സും പഠിച്ചു പാസാകണം
സിബിഐ മുൻ തലവനെതിരേ സിബിഐ കേസ്
മുംബൈയിലും ഒന്പതു നഗരസഭകളിലും ഇന്നു പോളിംഗ്
സ്റ്റെന്‍റ് വിലയിൽ വേറെ ചാർജ് പാടില്ല: കേന്ദ്രം
ശബരിമലയിലെ സ്ത്രീ പ്രവേശം: കേസ് ഭരണഘടനാ ബെഞ്ചിലേക്ക്
500 മദ്യശാലകൾ ഉടൻ പൂട്ടുമെന്നു തമിഴ്നാട് മുഖ്യമന്ത്രി
വിവാദ പരാമർശം: മോദിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
ഐഎസ്ആർഒ കേസ്: വ്യാഴാഴ്ച വാദം കേൾക്കും
കേരളത്തിൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തണമെന്നു മേനക ഗാന്ധി
ബിഎസ്പി ബഹൻജി സന്പത്തി പാർട്ടിയെന്നു മോദി; മോദി മിസ്റ്റർ നെഗറ്റീവ് ദളിത് മാൻ എന്നു മായാവതി
റെയിൽ പ്ലാറ്റ്ഫോമിൽ കാറോടിച്ച ക്രിക്കറ്റ് താരം പിടിയിൽ
വിശ്വാസവോട്ടിനെ ചോദ്യംചെയ്ത് ഡിഎംകെ ഹൈക്കോടതിയിലേക്ക്
നികുതിവെട്ടിപ്പ്: നടരാജനെതിരേയുള്ള കേസിൽ അന്തിമവാദം 27 ന്
സയീദിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് യുക്തിസഹമായ നടപടി
ക്ലാറ്റ്: പ്രായപരിധി 20 വയസ് ആക്കിയത് പുന:പരിശോധിക്കണമെന്നു സുപ്രീം കോടതി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ
എഐടിയുസി പാർലമെന്‍റ് മാർച്ചും ധർണയും നടത്തി
റേഷൻ കാർഡിനുവേണ്ടി ക്യൂവിൽ നിന്നയാൾ കുഴഞ്ഞവീണു മരിച്ചു
യുപി: മൂന്നാം ഘട്ടത്തിൽ 61.16% പോളിംഗ്
വിശ്വാസവോട്ട്: നിരാഹാരവുമായി ഡിഎംകെ
നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാംഗ് രാജിവച്ചു
കേന്ദ്രജീവനക്കാർക്ക് ഏപ്രിലിൽ അലവൻസ് കൂടും
എൻഎസ്ജിക്ക് ഗ്രനേഡ് വർഷിക്കുന്ന ഡ്രോൺ എത്തുന്നു
ഇനി 50,000 രൂപ പിൻവലിക്കാം
ഇപിഎഫ്ഒ അപേക്ഷകൾ മേയ് മുതൽ ഓൺലൈൻ
ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽകൂ​ടി​യ ആ​ഭ​ര​ണ വ്യാ​പാ​ര​ത്തി​നു നി​കു​തി
സി​പി​ഐ-സി​പി​എം പ്ര​ശ്നം മു​ന്ന​ണി സം​വി​ധാ​ന​ത്തി​ൽ പ​രി​ഹ​രി​ക്കും
സി​പി​എം എം​പി​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കും
ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഇ​ന്നു പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും
ആശയവിനിമയം നഷ്ടമായ ഇന്ത്യൻ വിമാനത്തിനു ജർമൻ യുദ്ധവിമാനങ്ങളുടെ അകമ്പടി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.