ഇറോം ശർമിള ചികിത്സാകേന്ദ്രത്തിൽ
ഇറോം ശർമിള ചികിത്സാകേന്ദ്രത്തിൽ
Sunday, August 28, 2016 11:46 AM IST
ഇംഫാൽ: കഴിഞ്ഞ 16 വർഷമായി നിരാഹാര സമരം നടത്തിയിരുന്ന മണിപ്പൂരിലെ മനുഷ്യാവകാശ പ്രവർത്തകയായ ഇറോം ശർമിളയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഇംഫാലിന്റെ പടിഞ്ഞാറൻ മേഖലയായ ലാങ്കോലിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. ഓഗസ്റ്റ് ഒൻപതിന് സമരം അവസാനിപ്പിച്ചതിനെ തുടർന്ന് ജവഹർ ലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന ഇറോം ഇന്നലെയാണ് ഇവിടം വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.