ഗോവയിലെ ആർഎസ്എസ് തലവനെ നീക്കി
ഗോവയിലെ ആർഎസ്എസ് തലവനെ നീക്കി
Wednesday, August 31, 2016 3:38 AM IST
പനാജി: ആർഎസ്എസിന്റെ ഗോവയിലെ മേധാവിയെ നീക്കി. സുഭാഷ് വെലിംഗ്കർ എന്നയാളെയാണ് സ്‌ഥാനത്തു നിന്നും മാറ്റിയത്.

ഇയാൾ രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുവെന്നും ബിജെപിക്കെതിരെ പ്രവർത്തിച്ചുവെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് പദവിയിൽ നിന്നു മാറ്റുന്നതെന്നു ഗോവയിലെ ആർഎസ്എസ് പ്രചാരക് മൻമോഹൻ വാഡിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.