വാഹനാപകടത്തിൽ എട്ടു മരണം
Wednesday, August 31, 2016 12:31 PM IST
ഹൈദരാബാദ്: കാർ രണ്ട് ലോറികൾക്കിടയിൽപ്പെട്ടുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. മരണമടഞ്ഞവരിൽ ആറു പേർ വിദ്യാർഥികളാണ്. ചൊവ്വാഴ്ച രാത്രി ഹൈദരാബാദ് നഗരപ്രാന്തമായ മെഡ്ചലിലെ ടോൾ പോസ്റ്റിലായിരുന്നു അപകടം.

ഇവിടെ ടോൾ ഗേറ്റിൽ പണമടയ്ക്കാൻ നിർത്തിയിട്ട ടവേരയിലേക്കു പിന്നാലെയെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടവേര മുന്നിലുണ്ടായിരുന്ന ട്രക്കിനടിയിൽ പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.