കാഷ്മീരിൽ ഗ്രനേഡ് ആക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്
Monday, September 26, 2016 11:36 AM IST
ശ്രീനഗർ: കാഷ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. തെക്കൻ കാഷ്മീരിലെ കുൽഗാം ജില്ലയിലെ വാൻപോഹ് മേഖലയിലാണ് ആക്രമണമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.