പത്താൻകോട്ടിൽ അതീവ ജാഗ്രത
Tuesday, September 27, 2016 12:37 PM IST
പത്താൻകോട്ട്: സൈനികവേഷത്തിൽ ആയുധധാരികളെ കണ്ടതിനെത്തുടർന്ന് പത്താൻകോട് കനത്ത സുരക്ഷയിൽ. വ്യോമതാവളത്തിനു സമീപം സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടതായി പ്രദേശവാസികളാണ് പഞ്ചാബ് പോലീസിൽ വിവരം നൽകിയത്. ഇതേത്തുടർന്ന് പ്രദേശത്ത് പോലീസ് വിപുലമായ തെരച്ചിൽ നടത്തി.400ൽ അധികം സൈനികർ തെരച്ചിലിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.