ചായ് സമ്മേളനം ഡൽഹിയിൽ
Tuesday, September 27, 2016 12:51 PM IST
ന്യൂഡൽഹി: ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ചായ്) സമ്മേളനം അടുത്ത വർഷം ഒക്ടോബറിൽ ഡൽഹിയിൽ ചേരും. തിങ്കഴാച് ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തുത്. ഡൽഹിയിലെ വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷൻമാർ, സാമുദായിക രാഷ്ര്‌ടീയ നേതാക്കൾ, ദേവാലയ ചരിത്രത്തിൽ പഠനം നടത്തുന്നവർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ദേവാലയ ചരിത്രത്തെക്കുറിച്ചുള്ള പ്രദർശനവും ഉപന്യാസ മത്സരവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.