മോദിക്കു കടപ്പാട് ഇരുപതോളം വ്യക്‌തികളോട്: രാഹുൽ
മോദിക്കു കടപ്പാട് ഇരുപതോളം വ്യക്‌തികളോട്: രാഹുൽ
Tuesday, September 27, 2016 12:51 PM IST
ഖേരി (ഉത്തർപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇരുപതോളം വ്യക്‌തികളോട് മാത്രമേ കടപ്പാടുള്ളൂ എന്നും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയ സാധാരണക്കാരോട് ഒരു മമതയും ഇല്ലെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

ഖേരിയിൽ കർഷകറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീതാപുരിൽ രാഹുലിനു നേരേ ചെരിപ്പേറുണ്ടായ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലായിരുന്നു ഇന്നലത്തെ പരിപാടികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.