ഉറി ആക്രമണം: ഒരു സൈനികൻകൂടി മരിച്ചു
Friday, September 30, 2016 12:35 PM IST
ന്യൂഡൽഹി: ഉറി സൈനിക താവളത്തിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു സൈനികൻകൂടി മരിച്ചു. ബിഹാർ റെജിമെന്റിലെ നായിക് രാജ്കിഷോർ സിംഗാണ് വ്യാഴാഴ്ച അർധരാത്രി സൈനിക ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ബിഹാറിലെ ഭോജ്പുർ ജില്ലയിലെ പിപ്രപ്തി സ്വദേശിയാണ് രാജ്കിഷോർ. ഇതോടെ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം 19 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.