കാഷ്മീരിൽ ഭൂചലനം
Saturday, October 1, 2016 11:58 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം. ഇന്നലെ ഉച്ചയോടെയാണു റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എന്നാൽ, ഭൂകമ്പബാധിത പ്രദേശത്തെ പ്രാദേശിക മെറ്റീരോളജിക്കൽ വകുപ്പിൽനിന്നു വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. നാശനഷ്‌ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.