ആശുപത്രി തീപിടിത്തം:മരണം 21 ആയി
ആശുപത്രി തീപിടിത്തം:മരണം 21 ആയി
Wednesday, October 19, 2016 12:11 PM IST
ഭുവനേശ്വർ: ഇന്നലെ ഒരാൾകൂടി മരണത്തിനു കീഴടങ്ങിയതോടെ എസ്യുഎം ആശുപത്രിയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് ഒഡീഷ സർക്കാർ അഞ്ചു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. തിങ്കഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.