മാധ്യമവിലക്ക്: സുപ്രീംകോടതിയിൽ കപിൽ സിബൽ ഹാജരാകും
മാധ്യമവിലക്ക്: സുപ്രീംകോടതിയിൽ കപിൽ സിബൽ ഹാജരാകും
Thursday, October 20, 2016 12:40 PM IST
ന്യൂഡൽഹി: ഹൈക്കോടതിയിലും കേരളത്തിലെ വിവിധ കോടതികളിലുമുള്ള മാധ്യമ വിലക്കിനെതിരേ സുപ്രീം കോടതിയിൽ നൽകിയ കേസിൽ കെയുഡബ്ല്യുജെയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും.

കപിൽ സിബലുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം കെയുഡബ്ല്യുജെ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. കേസ് നവംബർ 11നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.