സിദ്ദു ഉടൻ കോൺഗ്രസിൽ ചേരും
Tuesday, December 6, 2016 2:58 PM IST
ന്യൂഡൽഹി: ബിജെപി വിട്ട നവജ്യോത് സിദ്ദു ഉടൻ കോൺഗ്രസിൽ ചേരുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ്. സിദ്ദുവുമായി ചർച്ച നടത്തിയെന്ന് അമരീന്ദർ പറഞ്ഞു.

അകാലിദളിന്റെ രണ്ട് എംഎൽഎമാർ ഇന്നലെ കോൺഗ്രസിൽ ചേർന്നു. മഹേഷ് ഇന്ദർ സിംഗ്, രാജ്വിന്ദർ കൗർ ഭാഗികെ എന്നിവരാണു കോൺഗ്രസിൽ ചേർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.