തിരുപ്പതിയിൽ കാണിക്കയായി പഴയനോട്ടുകൾ
Wednesday, January 11, 2017 2:40 PM IST
തി​​​രു​​​പ്പ​​​തി: തി​​​രു​​​മ​​​ല​​​യി​​​ലെ വെ​​​ങ്കി​​​ടേ​​​ശ്വ​​​ര ക്ഷേ​​​ത്ര​​​ത്തി​​​ൽ കാ​​​ണി​​​ക്ക​​​യാ​​​യി റ​​​ദ്ദാ​​​ക്കി​​​യ നോ​​​ട്ടു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ 11 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഏ​​​ക​​​ദേ​​​ശം 1.7 കോ​​​ടി രൂ​​​പ​​​യുടെ റ​​​ദ്ദാ​​​ക്കി​​​യ നോ​​​ട്ടു​​​ക​​​ൾ ക്ഷേ​​​ത്ര​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഡി​​​സം​​​ബ​​​ർ 31ന് 44 ​​​ല​​ക്ഷം രൂ​​​പ കാ​​​ണി​​​ക്കാ​​​യി ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.