നോട്ട് റദ്ദാക്കൽ: ഫയലുകൾ മാറ്റിയെന്നു മമത
Wednesday, January 11, 2017 2:40 PM IST
കോ​​ൽ​​ക്ക​​ത്ത: നോ​​ട്ട് റദ്ദാക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ർ​​ണാ​​യ​​ക ഫ​​യ​​ലു​​ക​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും മോ​​ദി​​യു​​ടെ ഓ​​ഫീ​​സും മാ​​റ്റി​​യെ​​ന്നു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി ആ​​രോ​​പി​​ച്ചു. ക​​ള്ള​​പ്പ​​ണം വെ​​ള്ള​​പ്പ​​ണ​​മാ​​ക്കാ​​നു​​മാ​​ണു നോ​​ട്ട് അ​​സാ​​ധു​​വാ​​ക്കി​​യ​​ത്. മോ​​ദി അ​​ധി​​കാ​​ര​​മൊ​​ഴി​​ഞ്ഞാ​​ൽ മാ​​ത്ര​​മേ അ​​ഴി​​മ​​തി​​യു​​ടെ വ്യാ​​പ്തി അ​​റി​​യാ​​നാ​​കൂ-​​മ​​മ​​ത പ​​റ​​ഞ്ഞു.