കള്ളപ്പണത്തിനെതിരേ യുവാക്കൾ പോരാടണം: പ്രധാനമന്ത്രി
കള്ളപ്പണത്തിനെതിരേ യുവാക്കൾ പോരാടണം: പ്രധാനമന്ത്രി
Thursday, January 12, 2017 3:14 PM IST
റോ​​​​​ഹ്ത്ത​​​​​ക്(​​​​​ഹ​​​​​രി​​​​​യാ​​​​​ന): ക​​​​​ള്ള​​​​​പ്പ​​​​​ണം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​​ത്തെ ന​​​​​ശി​​​​​പ്പി​​​​​ച്ചെ​​​​​ന്നും ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ രാ​​​​​ജ്യ​​​​​ത്തെ യു​​​​​വാ​​​​​ക്ക​​​​​ൾ പോ​​​​​രാ​​​​​ട​​​​​ണ​​​​​മെ​​​​​ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി. ജാ​​​​​തി, വി​​​​​വേ​​​​​ച​​​​​നം, തൊ​​​​​ട്ടു​​​​​കൂ​​​​​ടാ​​​​​യ്മ, സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള അ​​​​​തി​​​​​ക്ര​​​​​മം തു​​​​​ട​​​​​ങ്ങി​​​​​യ സാ​​​​​മൂ​​​​​ഹി​​​​​ക തി​​​​​ന്മ​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ ക​​​​​ള്ള​​​​​പ്പ​​​​​ണ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ​​​​​യും യു​​​​​വാ​​​​​ക്ക​​​​​ൾ പോ​​​​​രാ​​​​​ട​​​​​ണ​​​​​മെ​​​​​ന്നും ദേ​​​​​ശീ​​​​​യ യു​​​​​വ​​​​​ജ​​​​​ന​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ക​​​​​ള്ള​​​​​പ്പ​​​​​ണം രാ​​​​​ജ്യ​​​​​ത്തെ ന​​​​​ശി​​​​​പ്പി​​​​​ച്ചു.


ക​​​​​ള്ള​​​​​പ്പ​​​​​ണ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ഒ​​​​​രു നി​​​​​ർ​​​​​ണാ​​​​​യ​​​​​ക തീ​​​​​രു​​​​​മാ​​​​​നം ന​​​​​മ്മ​​​​​ൾ കൈ​​​​​ക്കൊ​​​​​ണ്ടു. ഇ​​​​​തി​​​​​നാ​​​​​യി ന​​​​​മു​​​​​ക്കു പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കാം- 21-ാം ദേ​​​​​ശീ​​​​​യ യു​​​​​വ​​​​​ജ​​​​​നോ​​​​​ത്‌​​​​​സ​​​​​വം വീ​​​​​ഡി​​​​​യോ കോ​​​​​ൺ​​​​​ഫ​​​​​റ​​​​​ൻ​​​​​സ് സം​​​​​വി​​​​​ധാ​​​​​നം വ​​​​​ഴി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത് അ​​​ദ്ദേ​​​ഹം പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.