ഗോവയിൽ ബിജെപി, കോൺഗ്രസ് പട്ടിക പ്രസിദ്ധീകരിച്ചു
Thursday, January 12, 2017 3:32 PM IST
പ​​​നാ​​​ജി: നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​ട്ടി​​​ക ബി​​​ജെ​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും പു​​​റ​​​ത്തു​​​വി​​​ട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി ല​​​ക്ഷ്മി​​​കാ​​​ന്ത് പ​​​ർ​​​സേ​​​ക്ക​​​റും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ദി​​​ഗം​​​ബ​​​ർ ക​​​മ്മ​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

നാ​​​ൽ​​​പ്പ​​​തം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത മാ​​​സം നാ​​​ലി​​​നാ​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച 29 അം​​​ഗ സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യാ​​​ണു ബി​​​ജെ​​​പി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. 21 സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ 18 പേ​​​രെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ കൃ​​​ഷി മ​​​ന്ത്രി ര​​​മേ​​​ശ് ത​​​വാ​​​ഡ്ക​​​റി​​​നെ​​​യും സ്പീ​​​ക്ക​​​ർ ആ​​​ന​​​ന്ദ് ഷെ​​​ട്ടി​​​യെ​​​യും ആ​​​ദ്യ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.