മലയാളി എൻജിനിയറുടെ വെ​ബ്സൈ​റ്റ് പാക്സംഘം ഹാ​ക്ക് ചെ​യ്‌തതായി പരാതി
മലയാളി എൻജിനിയറുടെ  വെ​ബ്സൈ​റ്റ് പാക്സംഘം   ഹാ​ക്ക് ചെ​യ്‌തതായി പരാതി
Thursday, January 12, 2017 3:32 PM IST
ബം​​​ഗ​​​ളൂ​​​രു: യു​​​വ എ​​​ൻ​​​ജി​​​നി​​​യ​​​റും വി​​​വി​​​ധ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സാ​​​ഹ​​​സി​​​ക​​​ത​​​യി​​​ലൂ​​​ടെ​​​യും ശ്ര​​​ദ്ധേ​​​യ​​​നു​​​മാ​​​യ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി പ്ര​​​സൂ​​​ണി​​​ന്‍റെ വെ​​​ബ്സൈ​​​റ്റ് പാ​​​ക്കി​​​സ്ഥാ​​​ൻ സം​​​ഘം ഹാ​​​ക്ക് ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യി​​​ൽ സോ​​​ഫ്റ്റ് വേ​​യ​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ ഇ​​​ദ്ദേ​​​ഹം ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ സ്വ​​​ന്തം സൈ​​​റ്റ് തു​​​റ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത​​​റി​​​ഞ്ഞ​​​ത്.

തു​​​ട​​​ർ​​​ന്ന് ക​​​ണ്ണൂ​​​ർ സൈ​​​ബ​​​ർ സെ​​​ല്ലി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. ക​​​ണ്ണൂ​​​ർ കൊ​​​ള​​​ച്ചേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​സൂ​​​ണ്‍ പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​ണ്. സു​​​നാ​​​മി മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യാ​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണം ക​​​ണ്ടു​​​പി​​​ടി​​​ച്ച് ശ്ര​​​ദ്ധ​​​നേ​​​ടി​​​യി​​​രു​​​ന്നു. മൂ​​​ക്കി​​​ലൂ​​​ടെ ഒ​​​രു ഗ്ലാ​​​സ് പാ​​​ൽ കു​​​ടി​​​ച്ചും അ​​​ഞ്ച് ഇ​​​ഞ്ചോ​​​ളം വ​​​രു​​​ന്ന ക​​​മ്പ് മൂ​​​ക്കി​​​ലൂ​​​ടെ അ​​​ക​​​ത്തേ​​ക്കും പു​​​റ​​​ത്തേ​​ക്കും ക​​​ട​​​ത്തി​ സാ​​​ഹ​​​സി​​​ക പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​തു​​​മാ​​​യും ഓ​​​ർ​​​മ​​​ശ​​​ക്തി​​​യു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട് സ്റ്റേ​​​ജ്ഷോ​​​ക​​​ളും ക്ലാ​​​സു​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ത​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് സൈ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും ഹാ​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള കാ​​​ര​​​ണ​​​മ​​​റി​​​യി​​​ല്ലെ​​​ന്നും പ്ര​​​സൂ​​​ണ്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.