തൊ​ഴി​ലാ​ളി​യെ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി
Saturday, January 14, 2017 12:34 PM IST
കോ​യ​ന്പ​ത്തൂ​ർ: തൊ​ഴി​ലാ​ളി​യെ മു​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെത്തി. ​പാ​ല​ക്കാ​ട് സ്വ​ദേ​ശി കു​ട്ട​പ്പ​നാ​ണ് (55) മ​രി​ച്ച​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ കു​ട്ട​പ്പ​ൻ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു ഒ​രാ​ഴ്ച​മു​ന്പ് വീ​ട്ടി​ൽ​നി​ന്നും പോ​യി​രു​ന്നു.

കു​ട്ട​പ്പ​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ഭാ​ര്യ വ​സ​ന്ത​കു​മാ​രി പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.