കൂടുതൽ വൈദ്യുതിക്ക് കുറഞ്ഞ നിരക്ക്
Saturday, January 14, 2017 3:07 PM IST
ന്യൂ​ഡ​ൽ​ഹി: കൂ​ടു​ത​ൽ വൈ​ദ്യ​തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ വൈ​ദ്യു​തി നി​ര​ക്ക് ന​യ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. രാ​ജ്യ​ത്തെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണു പു​തി​യ ന​ട​പ​ടി. വൈ​ദ്യു​തി നി​ര​ക്കു​ ന​യം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​ഠ​നം ന​ട​ത്തി​യ വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.