പോലീസ് നായകളുടെ സഹായത്താൽ പഞ്ചാബിൽ 58 കിലോഗ്രാം മയക്കുമരുന്നു പിടികൂടി
Sunday, January 15, 2017 11:24 AM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: 58 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വ്- മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ പോ​​​​ലീ​​​​സി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി പോ​​​ലീ​​​സ് നാ​​​യ​​​ക​​​ൾ. പ​​​​ഞ്ചാ​​​​ബി​​​​ലെ ബ​​​​ർ​​​​ണാ​​​​ല, ഭ​​ട്ടി​​ൻ​​​​ഡ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ നാ​​യ​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പോ​​​​ലീ​​​​സ് വ​​​​ൻ ക​​​​ഞ്ചാ​​​​വ്-​​​​മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു വേ​​​​ട്ട ന​​​​ട​​​​ത്തി​​​​യ​​​​ത്.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ക​​​​ഞ്ചാ​​​​വ് കൈ​​​​മാ​​​​റ്റം ത‌​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി നഗര ങ്ങളിൽ നാ​​​യ​​​ക​​​ളെ വി​​​​ന്യ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ പോ​​​​ലീ​​​​സി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. നി​​യ​​മ​​സ​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ആ​​​​സ​​​​ന്ന​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​ബി​​​​ൽ ല​​​​ഹ​​​​രി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ വ​​​​ശീ​​​​ക​​​​രി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കുമെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

നാ​​​​യ​​​​ക​​​​ളെ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി​​​​ക്ക് 1.25 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.