മുംബൈ കോർപറേഷൻ: ശിവസേന ഒറ്റയ്ക്കു മത്‌സരിച്ചേക്കും
Sunday, January 15, 2017 11:24 AM IST
മും​​​ബൈ: ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള സ​​​ഖ്യ​​​ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും മും​​​ബൈ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശി​​​വ​​​സേ​​​ന ഒ​​​റ്റ​​​യ്ക്കു മ​​​ത്‌​​​സ​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യേ​​​റി. വെ​​​വ്വേ​​​റെ മ​​​ത്‌​​​സ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും ഗു​​​ണ​​​ക​​​ര​​​മെ​​​ന്നാ​​​ണു ബി​​​ജെ​​​പി, ശി​​​വ​​​സേ​​​ന നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ ശേ​​​ഷം സ​​​ഖ്യ​​​മാ​​​കാ​​​മെ​​​ന്നാ​​​ണു നേ​​​താ​​​ക്ക​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.


ബി​​​ജെ​​​പി​​​യു​​​മാ​​​യി സ​​​ഖ്യ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടാ​​​ൽ 85-90 സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ക്കാ​​​മെ​​​ന്നാ​​​ണു ശി​​​വ​​​സേ​​​ന ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഒ​​​റ്റ​​​യ്ക്കു മ​​​ത്‌​​​സ​​​രി​​​ച്ചാ​​​ൽ 110-115 സീ​​​റ്റു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​മെ​​​ന്നു ശി​​​വ​​​സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ആ​​​കെ 227 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 115 സീ​​​റ്റാ​​​ണ് ബി​​​ജെ​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. 75 സീ​​​റ്റി​​​ല​​​ധി​​​കം ന​​​ല്കാ​​​ൻ ശി​​​വ​​​സേ​​​ന ത​​​യാ​​​റ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.