ബിജെപിയെ ബിഎസ്പി ഒറ്റയ്ക്കു തോൽപ്പിക്കും: മായാവതി
ബിജെപിയെ ബിഎസ്പി ഒറ്റയ്ക്കു തോൽപ്പിക്കും: മായാവതി
Sunday, January 15, 2017 11:24 AM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യെ ഒ​​​റ്റ​​​യ്ക്കു തോ​​​ൽ​​​പ്പി​​​ക്കു​​​മെ​​​ന്ന് ബി​​​എ​​​സ്പി (ബ​​​ഹു​​​ജ​​​ൻ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി) നേ​​​താ​​​വ് മാ​​​യാ​​​വ​​​തി. 61-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​വേ​​​യാ​​​ണ് മാ​​​യാ​​​വ​​​തി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ്പി (സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി) സ​​​ഖ്യ​​​ത്തി​​​നോ എ​​​സ്പി​​​ക്കു ത​​​ന്നെ​​​യോ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ബി​​​ജെ​​​പി​​​യെ തു​​​ര​​​ത്താ​​​നു​​​ള്ള ക​​​ഴി​​​വി​​​ല്ല. ബി​​​ജെ​​​പി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്ര​​​ത്തി​​​ൽ മോ​​​ദിസ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ ശ​​​ക്തി​​​യു​​​ക്തം നേ​​​രി​​​ടാ​​​ൻ ബി​​​എ​​​സ്പി​​​ക്കു​​​മാ​​​ത്ര​​​മേ സാ​​​ധി​​​ക്കൂ എന്നും മാ​​​യാ​​​വ​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.