പാറ്റ്ന ബോട്ട് ദുരന്തം: 24 മൃതദേഹങ്ങൾ കണ്ടെത്തി
Sunday, January 15, 2017 11:27 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ ബോ​​​ട്ട് മു​​​ങ്ങി​​​യു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ 24 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. ഗം​​​ഗാ​​​ന​​​ദി​​​യി​​​ൽ എ​​​ൻ​​​ഐ​​​ടി ഘ​​​ട്ടി​​​ലെ തെ​​​ര​​​ച്ചി​​​ൽ 17 മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി ദേ​​​ശീ​​​യ​​​ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.​​​

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഗം​​​ഗാ​​​ന​​​ദി​​​യി​​​ലെ തു​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ക​​​ര​​​സം​​​ക്രാ​​​ന്തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങാ​​​ൻ ബ​​​ന്ധു​​​ക്ക​​​ൾ എ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണു തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി​​​വ​​​ച്ച​​​തെ​​​ന്ന് എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നി​​​ടെ, ബോ​​​ട്ടു മു​​​ങ്ങി​​​യ​​​ല്ലാ​​​തെ മ​​​രി​​​ച്ച ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും ന​​​ദി​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ട്ടു ബോ​​​ട്ടു​​​ക​​​ളി​​​ലാ​​​യി എ​​​ൻ​​​ഡി​​​ആ​​​ർ​​​ഫ്, എ​​​സ്ഡി​​​ആ​​​ർ​​​ഫ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ 150 ജ​​​വാ​​​ന്മാ​​​രാ​​​ണു തെ​​​ര​​​ച്ചി​​​ലി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.