മന്ത്രി ഇച്ഛിച്ചതും പശു ഉച്ഛ്വസിച്ചതും ഓക്സിജൻ!
മന്ത്രി ഇച്ഛിച്ചതും പശു ഉച്ഛ്വസിച്ചതും ഓക്സിജൻ!
Monday, January 16, 2017 11:09 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശു പാ​ലും ചാ​ണ​ക​വും ത​രു​ന്ന വ​ള​ർ​ത്തു മൃ​ഗം മാ​ത്ര​മ​ല്ല, ജീ​വ​വാ​യു നി​ധി​കും​ഭ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന അ​പൂ​ർ​വ ജീ​വി​യുമാ​ണ്. ഓ​ക്സി​ജ​ൻ അ​ക​ത്തേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, അ​തു വി​വി​ധ കോ​ശ​ങ്ങ​ളി​ലൂ​ടെ​യെ​ല്ലാം ക​ട​ത്തി​വി​ട്ട് ശു​ദ്ധീ​ക​രി​ച്ച് ഓ​ക്സി​ജ​നാ​യി ത​ന്നെ പു​റ​ത്തേ​ക്കു വി​ടു​ക​യും ചെ​യ്യും.

ലോ​ക​ത്തി​ൽ ഓ​ക്സി​ജ​ൻ ഉ​ച്ഛ്വാ​സ​വാ​യു​വാ​യി പു​റ​ത്തു​വി​ടു​ന്ന ഏ​ക ജീ​വി​യാ​യി പ​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത് രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി മ​ന്ത്രി​യാ​യ വ​സു​ദേ​വ് ദേ​വ​നാ​നി. ഇ​ക്കാ​ര്യ​ത്തി​നു വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ലെ അ​ക്ഷ​യ് പ​ത്ര ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ വ​സു​ദേ​വ് ദേ​വ​നാ​നി ത​ന്‍റെ പു​തി​യ അ​റി​വ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു ശാ​സ്ത്രീ​യ​മാ​യ അ​ടി​ത്ത​റ​യു​ണ്ടെ​ന്നും മ​ന്ത്രി വാ​ദി​ക്കു​ന്നു. പ​ശു​വി​ന്‍റെ ഈ ​മാ​ഹാ​ത്മ്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഇ​തി​നെ കു​റി​ച്ച് കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


പ​ശു​വാ​ദം ശാ​സ്ത്രീ​യം കൂ​ടി​യാ​യ​തോ​ടെ ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ട്രോ​ള​ർ​മാ​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്.
ആ​ഗോ​ള താ​പ​ന​ത്തി​നു കാ​ര​ണ​മാ​യ മീ​ഥൈ​ൻ, കാ​ർ​ബ​ണ്‍ ഡൈ​ഓ​ക്സൈ​ഡ് അ​ട​ക്ക​മു​ള്ള ഹ​രി​ത ഗൃ​ഹ​വാ​ത​ക​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ യു​എ​ൻ ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ​ശു​വി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തു നി​ല​നി​ൽ​ക്കെ​യാ​ണ് അ​തു​ത​ള്ളി​ക്കൊ​ണ്ടു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. പ​ശു ഒ​രു​വ​ർ​ഷം 70 മു​ത​ൽ 120 കി​ലോ മീ​ഥൈ​ൻ പു​റ​ത്തേ​ക്കു വി​ടു​ന്നു​വെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.