സ്ഥാനാർ‌ഥി കെട്ടിവച്ചത് 8500 രൂപയുടെ ഒറ്റ രൂപ നാണയങ്ങൾ
സ്ഥാനാർ‌ഥി കെട്ടിവച്ചത് 8500 രൂപയുടെ ഒറ്റ രൂപ നാണയങ്ങൾ
Tuesday, January 17, 2017 2:40 PM IST
നാ​​​ഗ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ് ട്ര ​​​ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി കെ​​​ട്ടി​​​വ​​​ച്ച​​​ത് 8500 രൂ​​​പ​​​യു​​​ടെ ഒ​​​റ്റ രൂ​​​പ നാ​​​ണ​​​യ​​​ങ്ങ​​​ൾ.

നാ​​​ഗ്പു​​​ർ അ​​​ധ്യാ​​​പ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന വി​​​ലാ​​​സ് ശ​​​ങ്ക​​​ർ​​​റാ​​​വു ബാ​​​ലം​​​വ​​​റാ​​​ണ് നാ​​ണ​​യ​​ങ്ങ​​ളു​​മാ​​യി അ​​​ധി​​​കൃ​​​ത​​​രെ വ​​​ല​​​ച്ച​​​ത്. നാ​​​ലു ബാ​​​ഗു​​​ക​​​ളി​​​ലാ​​​യാ​​​ണ് നാ​​​ണ‍യ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഇ​​​ത് എ​​​ണ്ണി തി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​ൻ‌ ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ‌ വേ​​​ണ്ടി​​​വ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.