30 ലക്ഷത്തിന്‍റെ റദ്ദാക്കിയ നോട്ടുകൾ പിടിച്ചെടുത്തു
Tuesday, January 17, 2017 2:40 PM IST
സാം​​​​​​ഗ്‌​​​​​​ളി: മാ​​​​​​ധ​​​​​​വ്ന​​​​​​ഗ​​​​​​റി​​​​​​ലെ വ​​​​​​സ​​​​​​ന്ത​​​​​​ദാ​​​​​​ദ പാ​​​​​​ട്ടീ​​​​​​ൽ വ്യ​​​​​​വ​​​​​​സാ​​​​​​യ എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ൽ​​​​​​നി​​​​​​ന്ന് 30 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യ നോ​​​​​​ട്ടു​​​​​​ക​​​​​​ൾ പോ​​​​​ലീ​​​​​സ് പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു. 500 രൂ​​​​​​പ​​​​​​യു​​​​​​ടെ നോ​​​​​​ട്ടു​​​​​​ക​​​​​​ളാ​​​​​​ണ് പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ത്. ര​​​​​​ണ്ടു പേ​​​​​​രെ സ​​​​​​ഞ്ജ​​​​​​യ്ന​​​​​​ഗ​​​​​​ർ പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച രാ​​​​​​ത്രി വാ​​​​​​ഹ​​​​​​ന​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കി​​​​​​ടെ ഒ​​​​​​രു കാ​​​​​​റി​​​​​​ൽ​​​​​​നി​​​​​​ന്ന് ചാ​​​​​​ക്കി​​​​​​ൽ​​​​​​ക്കെ​​​​​​ട്ടി​​​​​​യ നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണ് നോ​​​​​​ട്ടു​​​​​​ക​​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. കാ​​​​​​റി​​​​​​ൽ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന ക​​​​​​രാ​​​​​​ഡി​​​​​​ലെ വ​​​​​​സ്ത്ര​​​​​​വ്യാ​​​​​​പാ​​​​​​രി കു​​​​​​മാ​​​​​​ർ​​​​​​പാ​​​​​​ൽ സ​​​​​​ങ്‌​​​​​​വാ​​​​​​യി​​​​​​യെ​​​​​​യും കി​​​​​​ഷോ​​​​​​ർ ലൂ​​​​​​നി​​​​​​യ​​​​​​യെ​​​​​​യും അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.