ഇന്ത്യയുടെ നേതൃത്വത്തിൽ ട്രിങ്കോമാലി തുറമുഖം വികസിപ്പിക്കും
ഇന്ത്യയുടെ നേതൃത്വത്തിൽ ട്രിങ്കോമാലി തുറമുഖം വികസിപ്പിക്കും
Wednesday, January 18, 2017 2:21 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ട്രി​​​ങ്കോ​​​മാ​​​ലി തു​​​റ​​​മു​​​ഖം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​യും ശ്രീ​​​ല​​​ങ്ക​​​യും ത​​​മ്മി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ. ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ചൈ​​​ന​​​യു​​​ടെ സാ​​​ന്നി​​​ധ്യം വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ട്രി​​​ങ്കോ​​​മാ​​​ലി വി​​​ക​​​സ​​​നം ഇ​​​ന്ത്യ​​​യെ സം​​​ബ​​​ന്ധി​​​ച്ച് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

തെ​​​ക്ക​​​ൻ ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും ആ​​​ഴ​​​മേ​​​റി​​​യ തു​​​റ​​​മു​​​ഖം ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്ന് ല​​​ങ്ക​​​ൻ പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന​​​മ​​​ന്ത്രി ശ​​​ര​​​ത് ഫോ​​​ൺ​​​സേ​​ക്ക പ​​​റ​​​ഞ്ഞു.


ചൈ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ച ഹ​​​മ്പ​​​ൻ​​​ടോ​​​ട്ട തു​​​റ​​​മു​​​ഖം ഇ​​​പ്പോ​​​ൾ ലാ​​​ഭ​​​ക​​​ര​​​മാ​​​യ​​​ല്ല പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചൈ​​​ന​​​യി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​തി​​​നും ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​ക്ഷേ​​​പ​​​ക​​​രെ ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ തേ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.