വിവാദ ബിജെപി നേതാവ് സംഗീത് സോമിനെതിരേ കേസ്
Wednesday, January 18, 2017 2:21 PM IST
മീ​​റ​​റ്റ്: തെ​​ര​​ഞ്ഞെ​​ടു​​പ്പു പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം ലം​​ഘി​​ച്ച​​തി​​നു വി​​വാ​​ദ ബി​​ജെ​​പി നേ​​താ​​വ് സം​​ഗീ​​ത് സോ​​മി​​നും മ​​റ്റു ര​​ണ്ടു പേ​​ർ​​ക്കും എ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ദാ​​ദ്രി സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​സം​​ഗ​​വും മു​​സാ​​ഫ​​ർ ന​​ഗ​​ർ‌ ക​​ലാ​​പ​​ത്തി​​നി​​ടെ​​യു​​ള്ള അ​​റ​​സ്റ്റും ഉ​​ൾ​​പ്പെ​​ടു​​ന്ന ഡോ​​ക്യു​​മെ​​ന്‍ററി പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച​​തി​​നാ​​ണു കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.