ആയുധം കൈവശം വച്ച കേസ്: സൽമാനെ വെറുതേ വിട്ടു
ആയുധം കൈവശം വച്ച കേസ്: സൽമാനെ വെറുതേ വിട്ടു
Wednesday, January 18, 2017 2:46 PM IST
ജോ​​​​ധ്പു​​​​ർ: ആ​​​​യു​​​​ധം കൈ​​​​വ​​​​ശം വ​​​​ച്ച​ കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​നെ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജോ​​​​ധ്പു​​​​ർ കോ​​​​ട​​​​തി വെ​​​റു​​​തേ​​​വി​​​ട്ടു. വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വ് ഇ​​​ല്ലാ​​​ത്ത​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യം നല്കി ചീ​​​ഫ് ജു

​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഡ​​​​ൽ​​​​പാ​​​​ൽ സിം​​​​ഗ് ര​​​​ജ്പു​​​​രോ​​​​ഹി​​​​ത് സ​​​​ൽ​​​​മാ​​​​നെ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി​​​​യ​​​​ത്. ക​​​​ല​​​​മാ​​​​ൻ​​​​വേ​​​​ട്ട കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി തോ​​​​ക്ക് കൈ​​​​വ​​​​ശം​​​​വ​​​​ച്ച​​​​തി​​നു സ​​​​ൽ​​​​മാ​​​​നെ​​​​തി​​​​രേ കേ​​​​സു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. മാ​​​​ൻ​​​​വേ​​​​ട്ട കേ​​​​സി​​​​ൽ​​​​നി​​​​ന്ന് സ​​​​ൽ​​​​മാ​​​​നെ നേ​​​​ര​​​​ത്തേ കോ​​​​ട​​​​തി മോ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.


1999ൽ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ന്ന അ​​​​ന്തി​​​​മ​​​​വാ​​​​ദം കേ​​​​ട്ട​​​​ശേ​​​​ഷം ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് സി​​​​ജി​​​​എം വി​​​​ധി പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത്. വി​​​​ധി കേ​​​​ൾ​​​​ക്കാ​​​​നാ​​​​യി സ​​​​ഹോ​​​​ദ​​​​രി അ​​​​ൽ​​​​വി​​​​ര​​​​യ്ക്കൊ​​​​പ്പ​​​​മാ​​​​ണ് സ​​​​ൽ​​​​മാ​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.