സക്കീർ നായിക്കിന് എൻഫോഴ്സമെന്‍റ് സമൻസ് അയച്ചു
സക്കീർ നായിക്കിന് എൻഫോഴ്സമെന്‍റ് സമൻസ് അയച്ചു
Friday, January 20, 2017 2:42 PM IST
മും​​​ബൈ: വി​​​വാ​​​ദ മ​​​ത​​​പ്ര​​​ഭാ​​​ഷ​​​ക​​​ൻ സ​​​ക്കീ​​​ർ നാ​​​യി​​​ക്കി​​​ന് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചു. സ​​​ക്കീ​​​റി​​​ന്‍റെ ഇ​​​സ്‌​​​ലാ​​​മി​​​ക് റി​​​സ​​​ർ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ന് പ​​​ണം എ​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ​​​മ​​​ൻ​​​സ്. ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.


സ​​​ക്കീ​​​ർ വി​​​ദേ​​​ശ​​​ത്താ​​​യ​​​തി​​​നാ​​​ൽ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും നീ​​​ക്ക​​​മു​​​ണ്ട്. ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ കൃ​​​ത്രി​​​മം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 51 കാ​​​ര​​​നാ​​​യ സ​​​ക്കീ​​​റി​​​നെ​​​തി​​​രേ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.