എൽജെപി എംപിയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി
Friday, January 20, 2017 2:42 PM IST
ഹാ​​​​ജി​​​​പു​​​​ർ: 25 വ​​​​ർ​​​​ഷം മു​​​​മ്പു ന​​​​ട​​​​ന്ന ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​ൽ കേ​​​സി​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ എ​​​​ൽ​​​​ജെ​​​​പി എം​​​​പി കി​​​​ഷോ​​​​ർ സിം​​​​ഗി​​​​നെ​​​​യും ആ​​​​റു കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളേ​​​​യും ബി​​ഹാ​​​​ർ കോ​​​​ട​​​​തി വെറു​​​തേ​​​വി​​​ട്ടു.വി​​​​ചാ​​​​ര​​​​ണ വേ​​​​ള​​​​യി​​​​ൽ ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ളാ​​​​യ 10 പേ​​​​ർ​​​​ക്കും പ്ര​​​​തി​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​രുന്നില്ല.


1992 സെ​​​​പ്റ്റം​​​​ബ​​​​റി​​ൽ ​​സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​ മ​​​​നീ​​​​ഷ് കാ​​​​യ​​​​ലി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ്. കു​​​​ട്ടി​​​​യെ പി​​​​ന്നീ​​​​ട് പോ​​​​ലീ​​​​സെ​​​​ത്തി മോ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.