പീഡനക്കേസ് പ്രതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം തേടി
Friday, January 20, 2017 2:42 PM IST
സൂ​​​​​റ​​​​​ത്ത്: പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ൽ ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്നയാളും സ്വ​​​​യംപ്ര​​​​ഖ്യാ​​​​പി​​​​ത ആ​​​​ൾ​​​​ദൈ​​​​വം ആ​​​​ശാ​​​​റാം ബാ​​​​​പ്പു​​​​​വി​​​​​ന്‍റെ മ​​​​​ക​​​​നുമായ നാ​​​​​രാ​​​​​യ​​​​​ൺ സാ​​​​​യ് യു​​​​​പി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​ക്കാ​​​​ൻ ജാ​​​​​മ്യാ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു. അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ സെ​​​ഷ​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി ജ​​​​​ഡ്ജി പി​​​​​എ​​​​​സ് ഗാ​​​​​ദ്‌​​​​​വി​​​​​യു​​​​​ടെ മു​​​​​മ്പാ​​​​​കെ​​​​​യാ​​​​​ണ് ഇ​​​​​യാ​​​​​ൾ ജാ​​​മ്യാ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്.


ഉ​​​​​ത്ത​​​​​ർ പ്ര​​​​​ദേ​​​​​ശി​​​​​ലെ ഓ​​​​​ജ​​​​​സ്‌​​​​​വി പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​ക നേ​​​​​താ​​​​​ക്ക​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​യ തന്നെ സം​​​​​സ്ഥാ​​​​​ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പാ​​​​​ർ​​​​​ട്ടി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ നി​​​​​ർ​​​​​ണ​​​​​യി​​​​​ക്ക​​​​​ാനും ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു മേ​​​​​ൽ​​​​​നോ​​​​​ട്ടം വ​​​​​ഹി​​​​​ക്കാനും അനുവദിക്ക ണമെ ന്നും അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.