കാഷ്മീരിൽ 5,700 റോഹിംഗ്യകൾ ഉണ്ടെന്ന് മെഹബൂബ മുഫ്തി
കാഷ്മീരിൽ 5,700 റോഹിംഗ്യകൾ ഉണ്ടെന്ന് മെഹബൂബ മുഫ്തി
Friday, January 20, 2017 2:42 PM IST
ജ​​​മ്മു: ജ​​​മ്മു, സാ​​​മ്പ ജി​​​ല്ല​​​ക​​​ളി​​​ൽ 5,700 റോ​​​ഹിം​​​ഗ്യ മു​​​സ്‌​​​ലിം​​​ക​​​ളും 322 മ​​​റ്റ് വി​​​ദേ​​​ശി​​​ക​​​ളും ഉ​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി മെ​​​ഹ​​​ബൂ​​​ബ മു​​​ഫ്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സാ​​​ത്പാ​​​ൽ ശ​​​ർ​​​മ​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു മെ​​​ഹ​​​ബൂ​​​ബ. റോ​​​ഹിം​​​ഗ്യ​​​ഭാ​​​ഷ സം​​​സാ​​​രി​​​ക്കു​​​ന്ന മ്യാ​​​ന്മ​​​റി​​​ലെ ഒ​​​രു മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​മാ​​​ണ് റോ​​​ഹിം​​​ഗ്യക​​​ൾ.

സ്വ​​​തന്ത്ര​​​മാ​​​യാ​​​ണ് ഇ​​​വ​​​ർ കാ​​​ഷ്മീ​​​രി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നും ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മെ​​​ഹ​​​ബൂ​​​ബ അ​​​റി​​​യി​​​ച്ചു. സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​വ​​​ർ പാ​​​ത്ര​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ, 38 പേ​​​ർ​​​ക്കെ​​​തി​​​രേ 17 എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മെ​​​ഹ​​​ബൂ​​​ബ സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നെ​​​ത്തി​​​യ​​​തി​​​നാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.