അംബിക ചൗധരി ബിഎസ്പിയിൽ ചേർന്നു
Saturday, January 21, 2017 2:53 PM IST
ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്ക​​​​ുകയാ​​​​ണെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ മു​​​​ലാ​​​​യം സിം​​​​ഗ് യാ​​​​ദ​​​​വി​​​​ന്‍റെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​യും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വു​​​​മാ​​​​യ അം​​​​ബി​​​​ക ചൗ​​​​ധ​​​​രി ബ​​​​ഹു​​​​ജ​​​​ൻ സ​​​​മാ​​​​ജ്‌‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു.


എ​​​​സ്പി വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷം ബി​​​​എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​ണ് അം​​​​ബി​​​​ക ബി​​​​എ​​​​സ്പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.