ജെല്ലിക്കെട്ടിനു മോദിയുടെ പിന്തുണ
Saturday, January 21, 2017 2:53 PM IST
ന്യൂ​​ഡ​​ൽ​​ഹി: പൊ​​ങ്ക​​ൽ ഉ​​ത്സ​​വ​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ജെ​​ല്ലി​​ക്കെ​​ട്ട് ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള ഓ​​ർ​​ഡി​​ന​​ൻ​​സി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​തി​​നു പി​​ന്നാ​​ലെ അ​​തി​​നെ പി​​ന്തു​​ണ​​ച്ചു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി രം​​ഗ​​ത്ത്. ത​​മി​​ഴ്നാ​​ടി​​ന്‍റെ സം​​സ്കാ​​ര​​ത്തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്നു പ​​റ​​ഞ്ഞ മോ​​ദി, ത​​മി​​ഴ് ജ​​ന​​ത​​യു​​ടെ സാം​​സ്കാ​​രി​​ക ആ​​ഘോ​​ഷം സ​​ഫ​​ല​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളും സം​​ജാ​​ത​​മാ​​ക്കു​​മെ​​ന്നും ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.

ത​​മി​​ഴ്നാ​​ടി​​ന്‍റെ പു​​രോ​​ഗ​​തി​​ക്കും കു​​തി​​പ്പി​​നും ഉ​​ത​​കു​​ന്ന എ​​ല്ലാ സ​​ഹാ​​യ​​വും പി​​ന്തു​​ണ​​യും ന​​ൽ​​കാ​​ൻ കേ​​ന്ദ്രം ത​​യാ​​റാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സു​​പ്രീം കോ​​ട​​തി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​രോ​​ധ​​നം നി​​ല​​നി​​ൽ​​ക്കെ ജെ​​ല്ലി​​ക്കെ​​ട്ട് ന​​ട​​ത്തു​​ന്ന​​തി​​നു ഓ​​ർ​​ഡി​​ന​​ൻ​​സ് പു​​റ​​ത്തി​​റ​​ക്കാ​​നു​​ള്ള ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​നു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​തി​​ക​​രി​​ച്ച​​ത്. മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ർ ശെ​​ൽ​​വം പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു പി​​ന്നാ​​ലെ ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക്കി​​യ ക​​ര​​ട് ഓ​​ർ​​ഡി​​ന​​ൻ​​സി​​നു കേ​​ന്ദ്ര വ​​നം, പ​​രി​​സ്ഥി​​തി, നി​​യ​​മ, ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ങ്ങ​​ൾ വെ​​ള്ളി​​യാ​​ഴ്ച ഒ​​റ്റ ദി​​വ​​സം കൊ​​ണ്ട് അം​​ഗീ​​കാ​​രം ന​​ൽ​​കി രാഷ്‌ട്ര പതി ഭ​​വ​​നു അ​​യ​​ച്ചു കൊ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.