ഉത്തരാഖണ്ഡിൽ 63 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
Saturday, January 21, 2017 2:31 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ 63 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി ഹ​​​രീ​​​ഷ് റാ​​​വ​​​ത്ത് ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കും. കി​​​ച്ച, ഹ​​​രി​​​ദ്വാ​​​ർ റൂ​​​റ​​​ൽ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് റാ​​​വ​​​ത്ത് മ​​​ത്സ​​​രി​​​ക്കു​​​ക.

മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ​​​ന്ദി​​​ര ഹൃ​​​ദ​​​യേ​​​ഷ്(​​​ഹ​​​ൽ​​​ദ്വാ​​​നി), സു​​​രേ​​​ന്ദ്ര സിം​​​ഗ് നെ​​​ഗി(​​​കോ​​​ട്ദ്വാ​​​ർ), ദി​​​നേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ(​​​ധ​​​രം​​​പു​​​ർ) എ​​​ന്നീ പ്ര​​​മു​​​ഖ​​​രും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്. 70 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ഫെ​​​ബ്രു​​​വ​​​രി 15നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.