ഹരിയാനയിൽ ഷൂ ഫാക്ടറിയിൽ തീപിടിത്തം; മൂന്നു പേർ മരിച്ചു
ഹരിയാനയിൽ ഷൂ ഫാക്ടറിയിൽ തീപിടിത്തം; മൂന്നു പേർ മരിച്ചു
Saturday, January 21, 2017 2:31 PM IST
ഹി​​​സാ​​​ർ: ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഷൂ ​​​ഫാ​​​ക്ട​​​റി​​​യി​​​ൽ തീ​​​പി​​​ടി​​​ത്തം മൂ​​​ല​​​മു​​​ണ്ടാ​​​യ പു​​​ക​​​യി​​​ൽ ശ്വാ​​​സം മു​​​ട്ടി മൂ​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. ഹ​​​ൻ​​​സി​​​യി​​​ലെ ഫാ​​​ക്ട​​​റി​​​യി​​​ൽ​​​ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മൂ​​​ന്നു പേ​​​രും ഫാ​​​ക്ട​​​റി​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ൽ ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ഗ്ര സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​വ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.