സതേൺ റെയിൽവേ 19 ട്രെയിനുകൾ‌ റദ്ദാക്കി
സതേൺ റെയിൽവേ 19 ട്രെയിനുകൾ‌ റദ്ദാക്കി
Saturday, January 21, 2017 2:55 PM IST
മ​​ധു​​ര: ത​​മി​​ഴ്നാ​​ട്ടി​​ൽ ജെ​​ല്ലി​​ക്കെ​​ട്ടി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് 19 എ​​ക്സ് പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ സ​​തേ​​ൺ റെ​​യി​​ൽ​​വേ റ​​ദ്ദാ​​ക്കി. ചെ​​ന്നൈ എ​​ഗ്‌​​മോ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ സെ​​ൻ​​ട്ര​​ൽ അ​​ന​​ന്ത​​പു​​രി എ​​ക്സ്പ്ര​​സ്, തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ-​​ചെ​​ന്നൈ എ​​ഗ്‌​​മോ​​ർ‌ അ​​ന​​ന്ത​​പു​​രി എ​​ക്സ്പ്ര​​സ് എ​​ന്നി​​വ റ​​ദ്ദാ​​ക്കി​​യ​​വ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.