കംബാലയുടെ നിരോധനം നീക്കാൻ കർണാടക
കംബാലയുടെ നിരോധനം നീക്കാൻ കർണാടക
Monday, January 23, 2017 2:11 PM IST
ബം​​​​ഗ​​​​ളൂ​​​​രു: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ജെ​​​​ല്ലി​​​​ക്കെ​​​​ട്ടി​​​​നു സ​​​​മ​​​​മാ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന കാ​​​​ള​​​​യോ​​​​ട്ട മ​​​​ത്സ​​​​രം കം​​​​ബാ​​​​ല​​​​യു​​​​ടെ നി​​​​രോ​​​​ധ​​​​നം നീ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു.

കം​​​​ബാ​​​​ല ന​​​​ട​​​​ത്താ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞു. ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പാ​​​​ര​​​​മ്പ​​​​ര്യ ച​​​​ട​​​​ങ്ങാ​​​​യ കം​​​​ബാ​​​​ല​​​​യ്ക്കു താ​​​​ൻ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണെ​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഡി.​​​​വി. സ​​​​ദാ​​​​ന​​​​ന്ദ ​​ഗൗ​​​​ഡ പ​​​​റ​​​​ഞ്ഞു. കം​​​​ബാ​​​​ല​​​​യ്ക്കു​​​​ള്ള നി​​​​രോ​​​​ധ​​​​നം മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.