പ്ര​സ്താ​വ​ന സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾക്ക് എ​തി​രേ​യ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
പ്ര​സ്താ​വ​ന സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾക്ക് എ​തി​രേ​യ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
Monday, January 23, 2017 2:11 PM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ദ്യാ​​ഭ്യാ​​സ​​ത്തെ ലാ​​ഭ​​ക്ക​​ണ്ണോ​​ടെ​​യാ​​ണു കാ​​ണു​​ന്ന​​തെ​​ന്ന ത​​ന്‍റെ പ്ര​​സ്താ​​വ​​ന സ്വാ​​ശ്ര​​യ മാ​​നേ​​ജ്മെ​​ന്‍റു​​ക​​ൾ​​ക്കെ​​തി​​രേ​​യ​​ല്ല പ​​റ​​ഞ്ഞ​​തെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ചി​​ല​​ർ പ​​ണം വാ​​ങ്ങി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​തി​​നെ​​തി​​രേ​​യാ​​ണ് പ​​റ​​ഞ്ഞ​​ത്. അ​​ത് കൃ​​ത്യ​​മാ​​യ അ​​ഴി​​മ​​തി​​യാ​​ണ്. അ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​ത് പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ സ്വാ​​ശ്ര​​യ മാ​​നേ​​ജ്മെ​​ന്‍റി​​നെ​​തി​​രേ​​യാ​​ണെ​​ന്ന തെ​​റ്റി​​ദ്ധാ​​ര​​ണ​​യു​​ണ്ടാ​​യ​​താ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പറഞ്ഞു.

വി​​ദ്യാ​​ഭ്യാ​​സ​​ത്തെ ലാ​​ഭ​​ക്ക​​ണ്ണോ​​ടെ കാ​​ണു​​ന്ന പ്ര​​വ​​ണ​​ത ക്രൈ​​സ്ത​​വ മാ​​നേ​​ജ്മെ​​ന്‍​റ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​ച്ചെ​​ന്നും വി​​ദ്യാ​​ർ​​ഥി പ്ര​​വേ​​ശ​​ന​​ത്തി​​നു പോ​​ലും കോ​​ഴ വാ​​ങ്ങു​​ന്ന​ സ്ഥി​​തി​​യാ​​ണെ​​ന്നു​​മു​​ള്ള പ്ര​​സ്താ​​വ​​ന വി​​വാ​​ദ​​മാ​​യ​​തി​​നെക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മുഖ്യമന്ത്രി.


എ​​യ്ഡ​​ഡ് വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​ണം വാ​​ങ്ങി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​തും അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​ലു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് പ​​രി​​ശോ​​ധി​​ക്കും. എ​​ന്നാ​​ൽ, അ​​ധ്യാ​​പ​​ക നി​​യ​​മ​​നം പി​​എ​​സ്‌സി​​ക്കു വി​​ടു​​ന്ന​​തി​​നെുക്ക​​റി​​ച്ച് ആ​​ലോ​​ച​​ന​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.